അറിയിപ്പ് :-
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" (സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ) 02.06.2025 രാവിലെ 11.00 മണി മുതൽ 15.06.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.
https://www.facebook.com/watch/?v=529529815319742
Shri M G Rajamanickam IAS (Kerala 2008), on return from study leave, is
appointed as Secretary – Revenue and Disaster Management Department,
with additional charges of Secretary – Housing Department, Secretary – Revenue (Devaswom) Department, Secretary – Food & Civil Supplies and Consumer Affairs Department, Chairman – Kerala State Civil Supplies Corporation, and, Commissioner – Guruvayur and Koodalmanikyam Devaswoms, Kerala.