*അയിരൂർ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിട്ടം യാഥാർഥ്യമാകുന്നു.*
വർക്കല: അയിരൂർ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിട്ടം യാഥാർഥ്യമാകുന്നു. അയിരൂർ പോലീസ് സ്റ്റേഷൻ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം അഡ്വ വി ജോയ് എം എൽ എ നിർവ്വഹിച്ചു. 3.25 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണ ചിലവിനത്തിൽ കണക്കാക്കിയിട്ടുള്ളത്. മൂന്ന് ഗഡുക്കളായിയാണ്സർക്കാർ തുക അനുവദിക്കുക.
Varkala Block Panchayat is part of the Thiruvananthapuram District Panchayat. Varkala, renowned for its stunning cliff-top beach, also houses Sivagiri, a prominent pilgrimage centre. The block, with 13 wards, comprises seven Grama Panchayats.