ബ്രെയിൽ സാക്ഷരത
സംസ്ഥാനതലമികവുത്സവം ഉദ്ഘാടന ചെയ്തു സംസാരിച്ചു
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ദീപ്തി ബ്രെയിൽ സാക്ഷരതാ പരിപാടിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയവർക്കാണ് മികവുത്സവം സംഘടിപ്പിച്ചത്. പഠിതാക്കളുടെ ശേഷികൾ വിലയിരുത്തുന്നതിനുള്ള പ്രക്രീയയാണ് മികവുത്സവം..
Alappuzha District Panchayath
Binu Issac Raju
