വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിൻ്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുവാറ്റുപുഴയിൽ ലഹരി വിരുദ്ധ ദിനാചരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു..

image