തിരുവനന്തപുരം ജില്ലയിലെ SVEEP (Systematic Voters’ Education and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിലെ ഇടിഞ്ഞാർ ആദിവാസി മേഖലകളിൽ സമ്മതിദാന ബോധവൽക്കരണം നടത്തി. SVEEP നോഡൽ ഓഫീസർ കൂടിയായ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇലക്ഷൻ ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
