ചാലക്കുടി താലൂക്ക് ഗവ: അശുപത്രിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, സംസ്ഥാന എക്സൈസ് വകുപ്പിന്റെയും സംയുക്ത സംരംഭമായ വിമുക്തി ഡി അഡിക്ഷൻ സെൻററിലെ ലഹരിക്ക് അറിഞ്ഞോ അറിയാതെയോ അടിമകളായ രോഗികൾക്കും, ബൈ. സ്റ്റാൻഡേഴ്സിനും വേണ്ടി തയ്യാറാക്കിയ ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

imageimage