2025-26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഗുരുവായൂര്‍ ചാവക്കാട് നഗരസഭകളിലൂടെ പോകുന്ന കാവീട് – മുതുവട്ടൂര്‍ റോഡ് ടാറിംഗ് പ്രവര്‍ത്തിക്ക് 1.5 കോടി രൂപയുടെ ഭരണാനുമതിയായി .

image