ബജറ്റിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന ആലത്തൂർ ബൈപ്പാസ് റോഡിന്റെ നിർമ്മാണവും ഇന്ത്യയിലെ മികച്ച അഞ്ചാമത് പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ആലത്തൂർ പോലീസ് സ്റ്റേഷനുള്ള അനുമോദനവും ശ്രീ കെ രാധാകൃഷ്ണൻ എം പി ഉദ്‌ഘാടനം ചെയ്തു.

image