മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് വിഭാഗവുമായി ചേർന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന റോഡുകൾ വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിട്ടുള്ള റോഡുകൾ ഹാപ്പിനസ് പാർക്കുകൾ ഉൾപ്പെടെ സ്ഥാപിച്ച് ഇരുവശവും കാട് വെട്ടിതെളിച്ച് മനോഹരമായ പൂന്തോട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകുകയാണ് .

image