കോഴിക്കോട് കോർപ്പറേഷൻ
ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഇ- മാലിന്യ ശേഖരണ പരിശീലനം.
19/07/25 ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാൾ
ഉദ്ഘാടനം ഡോ.എസ് ജയശ്രീ ( ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )

image