കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയായ #ഗുഡ്_മോർണിംഗ്_കരുനാഗപ്പള്ളി ക്കു തുടക്കമായി.