കൊല്ലം ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഉളിയക്കോവിലിലെ പതിനൊന്ന് പേർക്ക് (ഓട്ടോ ഡ്രൈവർമാർ, തൊഴിലാളികൾ ) അപകട ഇൻഷുറൻസ് പോളിസികൾ നൽകി

image