അജൈവമാലിന്യം ശേഖരിക്കാനും , തരംതിരിക്കാനുമുള്ള കേരളത്തിലെ ആദ്യത്തെ DBOT വ്യവസ്ഥയിലുള്ള റി‌സോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രം കൊല്ലം കുരീപ്പുഴയിൽ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

image