തിരുവനന്തപുരം നഗരസഭയുടെ എഴുപത്തി ആറാം ആരോഗ്യ കേന്ദ്രം.
കേശവദാസപുരം വാർഡിൽ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർന്റെ ഉദ്ഘാടനം നിർവഹിച്ചു.
29 അലോപ്പതി പ്രാഥമിക ആരോഗ്യകേന്ദ്രൻ, 14 ആയുർവേദ കേന്ദ്രങ്ങൾ, 14 ഹോമിയോ കേന്ദ്രങ്ങൾ, 19 ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകൾ എന്നിങ്ങിനെ 76 ആരോഗ്യ കേന്ദ്രങ്ങളാണ് നഗരവാസികളുടെ ആരോഗ്യ പരിരക്ഷക്കായി നഗരസഭ പരിപാലിച്ചു വരുന്നത്. ഓരോ വാർഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന നഗരസഭയുടെ ആശയം ലക്ഷ്യത്തിലേക്കു എത്തുകയാണ്.

image