കുടിവെള്ള ക്ഷാമം രൂക്ഷമായി ബാധിക്കുന്ന മുദാക്കൽ പഞ്ചായത്തിൽ കിഫ്‌ബിയുടെ സഹായത്തോടെ കേരള ജല അതോറിറ്റി 40.08 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന "ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി"യുടെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ജനപ്രതിനിധികളുടെയും, ജനങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ചടങ്ങിനെ ഏറെ ഹൃദ്യമാക്കി..മുദാക്കൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരം ഈ പദ്ധതി പൂർത്തീകരിക്കുന്നതോട് കൂടി നടപ്പിലാവും.

image