വർക്കല പാപനാശത്ത് ബലിതർപ്പണത്തിനായി എത്തിയവർക്ക് ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള സൗജന്യ ചുക്കുകാപ്പി വിതരണം ഈ വർഷവും ആരംഭിച്ചു.

image