കുറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ വടശ്ശേരിക്കര
പഞ്ചായത്തിലെ കുമ്പളത്താമൻ, മണപ്പാട്ട് പടി, ബാലവാടി,
വാവോലിക്കണ്ടം ആശുപത്രിപ്പടി, നെല്ലിപ്പാറ,തെക്കുമല, ഒളികല്ല്,
ബൗണ്ടറി, ചെമ്പരത്തിമൂട്, മണിയാർ, അഞ്ചു മുക്ക്, കൊടുമുടി, പടയണി
പാറ, അരികക്കാവ് എന്നിവിടങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകളെ
ഉൾവനത്തിലേക്ക് തുരത്താൻ റാന്നി വടശ്ശേരിക്കര റേഞ്ച് ഓഫീസർ
മാരുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം സ്പെഷ്യൽ ഡ്രൈവ്
നടത്തി തുടങ്ങി .
