മികവിലേക്ക് ഉയരുന്ന ആലപ്പുഴയിലെ പൊതുവിദ്യാലയങ്ങൾ..
ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിനും
വളർച്ചയ്ക്കുമായി വലിയ പരിഗണനയാണ് നൽകുന്നത്. മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളുടെ നിർമ്മാണത്തിനായി 16.5 കോടി രൂപയുടെ
പ്രവർത്തികൾക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു
എന്ന കാര്യം ഏറെ സന്തോഷത്തോടെ പങ്കുവെയ്ക്കട്ടെ..
