അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷത്തിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഹാളിൽ 2025 ജൂൺ 5 ന് നടന്ന ചടങ്ങിൽ ബഹു. പുരാരേഖ, പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി.ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.

image