കാഞ്ഞിരപ്പള്ളി ബൈപാസിനായുള്ള ടെണ്ടര്‍ വിളിച്ചതില്‍ കരാറുകാരനെ
നിശ്ചയിച്ച് ടെണ്ടര്‍ അലോട്ട്‌മെൻ്റാ യിട്ടുണ്ട്.
ബൈപാസിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും
മുകളിലൂടെയുള്ള ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് മുന്‍പരിചയമുള്ള കരാറുകാര്‍ക്ക്
മാത്രമായിരുന്നു അര്‍ഹത.

image