േകാവിഡ് മഹാവ്യാധിയുെട പശ്ചാത്തലത്തില് േകരളത്തിെല കാര് ഷിക, വ്യാപാര,
മത്സ്യബന്ധനേമഖലകള് േനരിടുന്ന പ്രതിസന്ധികള് അടിയന്തിരമായി
പരിഹരിക്കണെമന്നാവശ്യപ്െപട്ട് േകരളാ േകാണ് ഗ്രസ്സ് (എം) പാര് ട്ടി
ജനപ്രതിനിധികേളാെടാപ്പം മുഖ്യമന്ത്രി പിണറായി വിജയെന കണ്ട് ചര് ച്ച
നടത്തുകയും നിേവദനം നല് കുകയും െചയ്തു. േജാസ് െക മാണി എം.പി, േതാമസ്
ചാഴിക്കാടന് എം.പി, എന് .ജയരാജ്, എം.എല് .എ എന്നിവേരാെടാപ്പമാണ്
മുഖ്യമന്ത്രിെയ സന്ദര് ശിച്ചത്
