ഫ്ലാഗോഫ്
ഈയക്കോട് ഊരിലെ ജനങ്ങളുടെ ഏറെനാളായുള്ള ആവശ്യം ഈയക്കോട് - കാട്ടിലെക്കുഴി- പാലോട് ബസ് സർവീസ് ആരംഭിച്ചു. സർവീസ് ഫ്ലാഗോഫ് ചെയ്തു.