തിരുവനന്തപുരം മണ്ഡലത്തിലെ കണ്ണാന്തുറയിൽ ലൈബ്രറി കെട്ടിടം നിർമിക്കാൻ അനുമതിയിയി.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ ചിലവഴിച്ചാണ് കണ്ണാന്തുറയിൽ ലൈബ്രറി കെട്ടിടം പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 40.91 ലക്ഷം രൂപ അനുവദിച്ചു.
ലൈബ്രറി കെട്ടിടത്തിന് തടസമായി നിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുവാൻ KSEB തായ്യാറാക്കിയ 4 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു നൽകുന്ന കാര്യവും പരിഗണനയിലാണ്...

image