കൊച്ചിയിൽ കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ്
ആരംഭിച്ചു
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ളതാണ് കെഎസ്ആർടിസിയുടെ ഈ
ഓപ്പൺ ഡബിൾ ഡക്കർ ബസ്.
ഇപ്പോൾ എറണാകുളം ജില്ലയിലെ കടമക്കുടി ലോകത്തിലെ ഏറ്റവും
മനോഹരമായ വില്ലേജ് ആണെന്ന് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ
ട്വീറ്റ് ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി
രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞാൻ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി
കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കെഎസ്ആർടിസി
ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

image