കൃഷിക്കൊപ്പം കളമശ്ശേരി  എങ്ങനെയാണ് വലിയ മാറ്റം സുഷ്ടിച്ചതെന്ന് 
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഈ സ്റ്റോറി വിശദീകരിക്കുന്നു. മണ്ണ് 
പരിശോധന വിഭാഗം, ഇറിഗേഷൻ, കൃഷി, തദ്ദേശ സ്വയംഭരണം, 
തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം, 
സർവ്വകലാശാലയും ഗവേഷണ കേന്ദ്രങ്ങളും ചേർന്നുള്ള ഏകോപിത 
സംവിധാനമാണ് കൃഷിക്കൊപ്പം കളമശ്ശേരിയെ നയിക്കുന്നത്. 
മണ്ഡലത്തിലെ ജലവിഭവമാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ 246കോടി 
രൂപയുടെപദ്ധതിക്ക് അംഗികാരം നൽകി.