നാട്ടിക നിയോജക മണ്ഡലത്തിലെ എല്ലാ അംഗൻവാടികളിലേക്കും Baby
Mattress ലഭ്യമാക്കുന്നതിനായി 2024-25 വർഷത്തെ പ്രത്യേക വികസന
ഫണ്ടിൽ നിന്നും 4.92 ലക്ഷം രൂപ അനുവദിച്ചു.

image