തൃശൂർ KSRTC ബസ് സ്റ്റാൻഡ് നിർമ്മാണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച 
ചെയ്യുന്നതിനായി ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ് 
കുമാർ, ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ. രാജൻ,തൃശൂർ 
എം.എൽ.എ പി.ബാലചന്ദ്രൻ, മേയർ എം. കെ വർഗീസ് എന്നിവരുടെ 
നേതൃത്വത്തില്‍ രാമനിലയത്തിൽ യോഗം ചേർന്നു.യോഗത്തിന് ശേഷം 
സംയുക്തമായി ബസ് സ്റ്റാൻഡ് സന്ദർശിച്ചു.
 
         
                
		 
		