വടക്കാഞ്ചേരി ഗവ. ആയുർവേദ വിഷവൈദ്യ ആശുപത്രി ഒരു കോടി <br>രൂപയുടെ പുതിയ ഓ.പി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം ബഹു <br>ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് <br>നിർവഹിച്ചു ❤️