എം എൽ എ ഫണ്ടിൽ നിന്നും എരിമയൂർ പഞ്ചായത്തിലെ മലക്കുളത്ത് നിർമ്മാണം പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്ക് സെന്റർ മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു