ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലകളില്‍ നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

image