മൂന്നു മാസത്തിനകം കുറഞ്ഞത് ലക്ഷം സ്ത്രീകള്‍ക്ക്
തൊഴില്‍ ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പയിനുമായി കുടുംബശ്രീ. വിജ്ഞാന കേരളം
പരിപാടിയുടെ ഭാഗമായാണ് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ സന്നദ്ധരായ
സ്ത്രീകള്‍ക്ക് ജോലി നല്‍കുക. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി
ഉയര്‍ത്തുകയും അതുവഴി സ്ത്രീകള്‍ക്ക് സുസ്ഥിര വരുമാനവും സാമ്പത്തിക
സ്വാശ്രയത്വവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
