നമുക്കെല്ലാം അങ്ങേയറ്റത്തെ അഭിമാനവും ആഹ്ലാദവും പകരുന്ന ഒരു നേട്ടത്തെക്കുറിച്ചാണിവിടെ പറയുന്നത്. തൃത്താലയുടെ നേട്ടങ്ങൾ ഒരു ലോക വേദിയിൽ അവതരിപ്പിക്കാനുള്ള അവസരം കൈവന്നതിനെക്കുറിച്ചാണത്. ഇറ്റലിയിലെ റോമിൽ വെച്ച് 2025 സെപ്തംബർ 10,11 തിയതികളിൽ നടക്കുന്ന 13-ാമത് International Conference on Sustainable Development ൽ അവതരണത്തിന് സുസ്ഥിര തൃത്താല തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എനിക്കും ശ്രീ നിസാമുദ്ദീൻ ഐ ഏ എസിനുമാണ് സുസ്ഥിര തൃത്താല വിശദീകരിക്കാനായി ക്ഷണം ലഭിച്ചത്.

imageimage