തവനൂർ മണ്ഡലത്തിലെ 2992 പേർക്ക് അഞ്ചേമുക്കാൽ കോടിയുടെ ധനസഹായം!
കഴിഞ്ഞ 5 വർഷത്തിനിടയിൽ തവനൂർ നിയോജകമണ്ഡലത്തിലെ 2992 പേർക്ക് (1.01.2021 to 1.01.2025) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് അഞ്ചേമുക്കാൽ കോടി രൂപയുടെ വ്യക്തിഗത ചികിൽസാ ധനസഹായം അനുവദിച്ചു. പഞ്ചായത്ത് തിരിച്ചുള്ള കണക്ക് താഴെ.
എടപ്പാൾ (473 പേർക്ക്) = 91,745,00/-
കാലടി (273 പേർക്ക്) = 54,63,500/-
തവനൂർ (389 പേർക്ക്) = 66,59,000/-
വട്ടംകുളം (465 പേർക്ക്) = 1,07,34,500
മംഗലം (359 പേർക്ക്) = 63,60,500/-
പുറത്തൂർ (425 പേർക്ക്) = 76,61,000/-
തൃപ്രങ്ങോട് (608 പേർക്ക്) = 1,12,56,500/-
ആകെ = 2,992 പേർ
മൊത്തം അനുവദിച്ച തുക = 5,73,09,500/-
