വന്യമൃഗ ആക്രമണത്തിനെതിരെ ആദിവാസി ഊരു മൂപ്പൻസ് കൗൺസിലിന്റെയും കർഷക സംഘടനയുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിൽ ഡൽഹിയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച ഫാർമേഴ്സ് & ഫോറസ്റ്റ് ഡ്വൊല്ലേഴ്സ് പാർലിമെൻ്റിൽ സ്വതന്ത്ര കിസാൻ സംഘത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിച്ചു.