ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം - മലപ്പുറം മണ്ഡലത്തിൽ 28 റോഡുകൾക്ക് ഫണ്ട് അനുവദിച്ചു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം നിയോജക മണ്ഡലത്തിലെ 28 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചു.

image