വിസ്ഡം സ്റ്റുഡന്‍സ് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ കെട്ടും മട്ടും അച്ചടക്കവും ശ്രദ്ധിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ സമ്മേളിച്ച ഈ സമ്മേളനത്തിന്റെ അച്ചടക്കമായിരുന്നു എന്നെ ഏറെ ആകര്‍ഷിച്ചത്. ഇക്കാര്യം സംഘാടകരോട് പറയുകയും ചെയ്തിരുന്നു. പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ദിശാബോധം നല്‍കുന്ന സെഷനുകളും സംസാരങ്ങളുമാണ് ഈ സമ്മേളനത്തില്‍ നടന്നത് എന്ന് നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍.

image