നിലമ്പൂരിലെ ഭൂരഹിതരായ
ആദിവാസികൾ ഭൂമിക്ക് വേണ്ടി
മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ
നടത്തുന്ന അനിശ്ചിത കാല സമരത്തിൻ്റെ സമര പന്തൽ സന്ദർശിച്ച് നേതാക്കളായ ബിന്ദു വൈലശ്ശേരിക്കും,ഗ്രോവാസുവിനും സമരത്തിനുള്ള പിന്തുണയും
നീതി പൂർവുമായ ഇടപെടൽ
നടത്താമെന്ന ഉറപ്പും നൽകി.

image