വെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിച്ച് വെട്ടൂർ നിവാസികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. മൊബൈൽ ക്ലിനിക്കുകൾ, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്കുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന വയോമിത്രം പദ്ധതിയും വെട്ടൂർ വാർഡിലെ മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമാണ്.
#vettoor #healthcare #phc #vayomithram #keralagovernment