കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകൾക്ക് പതിനൊന്ന് കോടിയുടെ ഭരണാനുമതി. 
തിരുവള്ളൂർ-ആയഞ്ചേരി റോഡിന് ഒന്നരക്കോടി, വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന് മൂന്ന് കോടി, എസ് മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിന് രണ്ടരക്കോടി, ആയഞ്ചേരി തെരു-അരൂർ-കല്ലുംപുറം റോഡിന് നാല് കോടി എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
 
         
                
		 
		 
		