എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു