നഗരത്തിലെ അജൈവ മാലിന്യ നീക്കം സുഗമമാക്കുന്നത്തിൻ്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങൾക്കായി 'ഹരിത വാഹിനി' വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭ മേയർ, ആരോഗ്യ വിഭാഗം ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി എന്നിവർ പങ്കെടുത്തു.

image