വികസന കുതിപ്പില് അഴിക്കോട് മണ്ഡലം
അഴീക്കോട് മണ്ഡലത്തിൽ പട്ടയമേള സംഘടിപ്പിച്ചു. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ ഓൺലൈനായി നിർവ്വഹിച്ചു. മണ്ഡലത്തിലെ 76 പേർക്ക് കൂടി പട്ടയം നൽക്കാൻ സാധിച്ചു.

image