എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, മട്ടണി, ആശാൻ സ്മാരക എൽ പി സ്കൂളിലെ ശുചിമുറി ഉദ്ഘാടനം ചെയ്തു.
മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള മലബാറിലെ എകസ്കൂളിന്റെ അടിസ്ഥാന സൗകര്യകുറവ് പരിഹരിക്കുമെന്ന് സ്കൂളിന് നൽകിയ ഉറപ്പാണ് ചെറിയൊരു പദ്ധതിയിലൂടെ തുടക്കം കുറിച്ചത്

