കാസർകോട് ഗവൺമെന്റ് ഐ.ടി.ഐ ട്രൈനീസ് കൗൺസിൽ പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിന്റെ കവർ പ്രകാശന ചടങ്ങും ആന്റി ഡ്രഗ്സ് ഒറിയന്റേഷനും ഉദ്ഘാടനം ചെയ്തു.