2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച്ച 2.30 pm ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടക്കുന്ന ഉദ്ഘാടനപരിപാടിയിലേക്ക് ഏവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു.
5 കോടി 27 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഡയാലിസിസ് സെന്റർ നാടിന് സമർപ്പിക്കുകയാണ്.