കഴിമ്പ്രം പനച്ചിച്ചുവട് പൊതുജന സമിതി ഗ്രാമീണ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ക്ലീനിങ് ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി വി &വി ക്രിസ്റ്റൽ ക്ലീൻ എന്ന പേരിൽ ആരംഭിച്ച സംരംഭം ഉദ്ഘാടനം നിർവഹിച്ചു.

image