ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള
30 ലൈബ്രറികൾക്ക്
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽൻറെ ഭാഗമായി എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ 2025 മെയ് 1 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എൻകെ അക്ബർ എംഎൽഎ

image