'ഗോത്രഭേരി' സംസ്ഥാനതല ശില്‍പശാലയുടെ ഉദ്ഘാടനം വനം ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വ്വഹിച്ചു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 10 കര്‍മ്മപദ്ധതികളില്‍ ഒന്നാണ് ഗോത്രഭേരി. ഗോത്രസമൂഹങ്ങള്‍ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അവലംബിച്ചിരുന്ന രീതികള്‍ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കുക, സാംസ്‌കാരികവും സാമൂഹികവുമായ മാറ്റങ്ങളെ വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തില്‍ വിലയിരുത്തുക തുടങ്ങിയവയാണ് ഗോത്രഭേരിയുടെ പ്രധാനലക്ഷ്യങ്ങള്‍.

#ഗോത്രഭേരി
#keralaforestdepartment
#aksaseendran

image