മുന്നറിയിപ്പ്

തിരുവനന്തപുരം സംഗീത കോളേജ് പരിസരം കേന്ദ്രീകരിച്ചു മൊബൈൽ ഫോൺ മോഷണശ്രമങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുക.

കന്റോൺമെൻറ് പോലീസ്