രാജ്യത്തിന്റെ പരോക്ഷനികുതി സംവിധാനത്തിൽ സമഗ്രമായ മാറ്റം നടപ്പിലാക്കിക്കൊണ്ട് ജി. എസ്. ടി. നിയമം നിലവിൽ വന്നിട്ട് എട്ട് വർഷം പൂർത്തിയാകുന്നു.
ഈ നികുതി സംവിധാനത്തിന്റെ ഭാഗമായ നികുതിദായകർക്കും, നികുതി ഉദ്യോഗസ്ഥർക്കും, സർവോപരി നികുതി നൽകിക്കൊണ്ട് നാടിന്റെ വികസനത്തിൽ പങ്കാളികളാകുന്ന ജനങ്ങൾക്കും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ജി.എസ്. ടി ദിനാശംസകൾ